Monday, December 27, 2010

മുഴുവട്ടന്‍

ഞാന്‍ കരയാറില്ല.
അതെന്താ നീ കരയാത്തെ?
സ്നേഹമില്ലാത്തവന്റെ കണ്ണില്‍ കണ്ണുനീര്‍ ഉണ്ടാകില്ല, കണ്ണുനീര്‍ ഇല്ലാതെ ഞാന്‍ എങ്ങനെ കരയും.

അപ്പൊ നീ ആരെയും സ്നേഹിക്കുന്നില്ലേ ?
ഇല്ല.

നിന്റെ മാതാപിതാക്കളെ ?
കടപാട് , തീര്‍ത്താല്‍ തീരാത്ത കടപാട്.

സുഹ്രത്തുക്കളെ?
സ്വാര്‍ത്ഥമല്ലാത്ത സൌഹ്രദം.

ഈ പ്രക്രതിയെ?
അത്ഭുതം, ഒരു കൊച്ചു കുട്ടിയെ പോലെ ഞാന്‍ ഇന്നും  അത് കണ്ടു അത്ഭുത പെടുന്നു.

നിനക്ക് മുഴു  വട്ടാണ്.
ആയിരിക്ക്യാം.

7 comments:

  1. നിനക്ക് മുഴു വട്ടാണ്...

    ആയിരിക്ക്യാം.

    ReplyDelete
  2. ഇത് മുഴു വട്ടു തന്നെ !!! ;)

    ReplyDelete
  3. ഈതൊന്നും അത്ര വലിയ വട്ടൊന്നുമല്ല.
    സധാ‍രണ മനസ്സിൽ ഇടയ്ക്കൊക്കെ വരൂന്ന തോന്നലുകൾ....
    യഥാർത്ഥ വട്ടന്മാ‍രെ ഒന്നു സന്ദർശിച്ചു നോക്കൂ....!

    ReplyDelete
  4. എന്റെ വട്ടിന്റെ അടുത്ത് പോലും എത്തീല്ല ! :P

    ReplyDelete
  5. appo namukkellaavarkkum vattaanalle?

    ReplyDelete
  6. എല്ലാവര്ക്കും താങ്ക്സ് ട്ടോ.
    ഒരു പുതിയ കഥ ഇവിടെ വായിക്ക്യാം.

    http://www.venalmazha.com/2011/01/blog-post.html

    ReplyDelete