Showing posts with label ചിന്തകള്‍. Show all posts
Showing posts with label ചിന്തകള്‍. Show all posts

Thursday, March 25, 2010

പൊട്ട കിണറ്റിലെ തവള

പത്രം തുറക്കാന്‍ തന്നെ എനിക്കു ഭയമാണ്,  മൊത്തം അടിപിടി, കത്തി കുത്ത്, മരണം.
ടി വി ഞാന്‍ ഓണാക്കാറില്ല, അഴിമതി, കുതികാല്‍ വെട്ട് , ഐസ്ക്ക്രീം .
കര്‍ത്താവേ എന്തിനു നീ എന്നെ മനുഷ്യനായി സ്രഷ് ടിച്ചു.
ആ പൊട്ട കിണറ്റി ലെ തവളയോട് എനിക്ക് അസൂയ തോന്നുന്നു,
അവന്‍ ഒന്നും അറിയുന്നില്ലലോ.അവനെത്ര ഭാഗ്യവാന്‍