Thursday, November 12, 2015

പ്രണയമെൻ ഹ്രദയത്തിൽ വരക്കുമാ മുറിവുകൾ 
മായില്ല ഇനി ഒരിക്കല്ലും.

ഒരു ചെമ്പനീർ ചെടിതൻ മുൾ മുന യേറ്റു 
വീണ രക്ത തുള്ളിയാണു എന്റെ പ്രണയം