മം..മഴച്ചിത്രം..കാറിന്റെ വിന്‍ഡോ ആണോ? ആ ലൈന്‍സ് ഒഴിവാക്കി ഇരുന്നെങ്കില്‍ ചിത്രം കുറച്ചൂടെ നന്നായേനെ. മഴയുടെ ഒരു നിമിഷത്തെ ചിത്രപണിയെ ഒപ്പി എടുക്കാനുള്ള തത്രപാടില്‍ background ഒക്കെ ശ്രദ്ധിക്കാന്‍ പറ്റില്ലാലോ അല്ലെ.. അറിയാം എങ്കിലും വെറുതെ തോന്നിയത് പറഞ്ഞു.. nic job..al de best
അതെ കാര്‍ വിന്‍ഡോ തന്നെ ആണ് , ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്കു പോകുന്ന വഴി പാലകാട്ടു വച്ച് എടുത്തതാണ് ഈ ഫോട്ടോ. പുറകിലെ ഇലക്ട്രിക് ലൈന്‍ അത്ര ശ്രദ്ധിച്ചില്ല. കമന്റിനു നന്ദി ട്ടോ.
മം..മഴച്ചിത്രം..കാറിന്റെ വിന്‍ഡോ ആണോ? ആ ലൈന്‍സ് ഒഴിവാക്കി ഇരുന്നെങ്കില്‍ ചിത്രം കുറച്ചൂടെ നന്നായേനെ. മഴയുടെ ഒരു നിമിഷത്തെ ചിത്രപണിയെ ഒപ്പി എടുക്കാനുള്ള തത്രപാടില്‍ background ഒക്കെ ശ്രദ്ധിക്കാന്‍ പറ്റില്ലാലോ അല്ലെ.. അറിയാം എങ്കിലും വെറുതെ തോന്നിയത് പറഞ്ഞു.. nic job..al de best
ReplyDeleteഅതെ കാര്‍ വിന്‍ഡോ തന്നെ ആണ് , ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്കു പോകുന്ന വഴി പാലകാട്ടു വച്ച് എടുത്തതാണ് ഈ ഫോട്ടോ. പുറകിലെ ഇലക്ട്രിക് ലൈന്‍ അത്ര ശ്രദ്ധിച്ചില്ല. കമന്റിനു നന്ദി ട്ടോ.
ReplyDelete