ഇവിടെ കുറിച്ചിടുന്നത് , എന്റെ അനുഭവങ്ങള്‍ അല്ല എന്റെ ചിന്തകള്‍ മാത്രം. ഒരു വേനല്‍ മഴയായ് എന്റെ സ്നേഹം പെയ്തിറങ്ങുന്നു...
Thursday, April 22, 2010
" പട്ടു പാവാടയുടുത് ഈറന്‍ മുടിയില്‍ തുളസി കതിര് ചൂടി ,
നെറ്റിയില്‍ ഒരു ചന്ദന കുറിയുമായ്
രാവിലെ അമ്പലത്തില്‍ നിന്നും വരുന്ന
ആ പഴയ പെണ്‍കുട്ടിയെ ഞാന്‍ ഇന്നും ഇഷ്ടപെടുന്നു... "
ഉം..):
ReplyDeleteഅവളുടെ അഡ്രെസ് താ, പ്ലീസ്...
ReplyDelete@ കമ്പർ
ReplyDeleteആ മൂളലിന്റെ അര്‍ഥം മനസിലായി ട്ടോ...
@ കൂതറHashimܓ
സോറി മാഷെ അതു തരാന്‍ ഒക്കതില്ല...
ഇത് ഏതാ ഞാന്‍ അറിയാത്ത ഒരു കുട്ടി ? :)
ReplyDelete