Wednesday, April 28, 2010
മറുപടി ഇല്ലാത്ത കത്ത്.
നിനക്ക് ഞാന്‍ എഴുതാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി,
ഇതു വരെ ഒരു മറുപടി പോലും എനിക്ക് കിട്ടിയിട്ടില്ല.
കാലം എത്ര കഴിഞ്ഞാലും നീ എവിടെയാണെങ്കിലും,
എന്റെ കത്തുകള്‍ നിന്നെ തേടി വരും.
ഇനി എത്ര വേനലും മഴയും ഞാന്‍ കാത്തിരിക്കണം,
നിന്റെ ഒരു മറുപടിക്കായ്.
ഈ വലിയ ലോകത്തില്‍ എവിടെയോ ഇരുന്നു നീ എന്റെ കത്തുകള്‍ വായിക്കുന്നു എന്ന പ്രതീക്ഷയില്‍ ഞാന്‍ ഇന്നും നിനക്ക് എഴുതുന്നു.
Subscribe to:
Posts (Atom)