Tuesday, October 25, 2011

ഒരു ചായാചിത്രം, വരച്ചത് ഈ പാവം ഞാന്‍.

ഒരു ചായാചിത്രം, വരച്ചത് ഈ പാവം ഞാന്‍.

Tuesday, August 23, 2011

ഒരു ചെറിയ തണുത്ത കാറ്റ് , ആകാശത്തിന്റെ നിറം പതിയെ മങ്ങി.  ഒരു നിമിഷം കൊണ്ട്  എവിടെനിന്നോ വന്ന ആ മഴ എന്റെ ജനല്‍ പാളിയില്‍ വരച്ച ചിത്രം.

Wednesday, July 27, 2011

24 ജൂലൈ 2011

കഴിഞ്ഞ കുറച്ചു നാളുകള്‍ ആയി , പകല്‍ രാവിനു വഴി മാറുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. രാവിന്റെ നിലാവും പൂവിന്റെ സുഗന്ധവും ഞാന്‍ അറിഞ്ഞില്ല.
ഉറക്കവും ഭക്ഷണവും മറന്ന ചില നാളുകള്‍ , ഇനി കുറച്ചു നാള്‍ എനിക്ക് വിശ്രമം വേണം, മനസിനും ശരീരത്തിനും ഒരുപോലെ. എല്ലാം മറന്നു ഉറങ്ങാന്‍  കഴിയണം.
ഉണരുമ്പോള്‍ ഒരു പുതിയ ഞാന്‍ ആവാന്‍ കഴിയണം.