ഒരു ചെറിയ തണുത്ത കാറ്റ് , ആകാശത്തിന്റെ നിറം പതിയെ മങ്ങി. ഒരു നിമിഷം
കൊണ്ട് എവിടെനിന്നോ വന്ന ആ മഴ എന്റെ ജനല്‍ പാളിയില്‍ വരച്ച ചിത്രം.
Tuesday, August 23, 2011
Wednesday, July 27, 2011
24 ജൂലൈ 2011
കഴിഞ്ഞ കുറച്ചു നാളുകള്‍ ആയി , പകല്‍ രാവിനു വഴി മാറുന്നത് ഞാന്‍
അറിഞ്ഞിരുന്നില്ല. രാവിന്റെ നിലാവും പൂവിന്റെ സുഗന്ധവും ഞാന്‍ അറിഞ്ഞില്ല.
ഉറക്കവും ഭക്ഷണവും മറന്ന ചില നാളുകള്‍ , ഇനി കുറച്ചു നാള്‍ എനിക്ക് വിശ്രമം വേണം, മനസിനും ശരീരത്തിനും ഒരുപോലെ. എല്ലാം മറന്നു ഉറങ്ങാന്‍ കഴിയണം.
ഉണരുമ്പോള്‍ ഒരു പുതിയ ഞാന്‍ ആവാന്‍ കഴിയണം.
ഉറക്കവും ഭക്ഷണവും മറന്ന ചില നാളുകള്‍ , ഇനി കുറച്ചു നാള്‍ എനിക്ക് വിശ്രമം വേണം, മനസിനും ശരീരത്തിനും ഒരുപോലെ. എല്ലാം മറന്നു ഉറങ്ങാന്‍ കഴിയണം.
ഉണരുമ്പോള്‍ ഒരു പുതിയ ഞാന്‍ ആവാന്‍ കഴിയണം.
Friday, July 1, 2011
30 ജൂണ്‍ 2011
വായന ഒരു സുഖമുള്ള അനുഭവം ആണ് , വായിക്ക്യാന്‍ കഥയാണ് സുഖം, അതിലെ
കഥാപാത്രമായി കഥാ സന്ദര്‍ഭങ്ങളിലൂടെ ഒഴുകിയുള്ള ഒരു യാത്ര. നാട്ടില്‍
ഉള്ളപോള്‍ മഹാത്മാ ലൈബ്രറി യില്‍ നിന്നും ഒരു പാടു പുസ്തകങ്ങള്‍
കിട്ടുമായിരുന്നു. പപ്പയും മമ്മയും എടുത്തിരുന്ന പുസ്തകങ്ങളില്‍ നിന്നാണ്
വായിച്ചു തുടങ്ങുന്നത് , പതിയെ പുസ്തകങ്ങള്‍ എന്റെയും കൂട്ടുകാരായി.
ഈ മഹാ നഗരത്തില്‍ വന്നതില്‍ പിന്നെ വായന ചിലവേറിയ ഒന്നായി മാറിയിട്ടുണ്ട്, പുസ്തകങ്ങള്‍ സ്വന്തമായി വാങ്ങി വായിക്കേണ്ട അവസ്ഥ. എങ്കിലും അവരെ ഒഴിവാക്കാന്‍ കഴിയില്ല. ഉറക്കമില്ലാത്ത രാത്രികളില്‍ എനിക്ക് കൂട്ട് അവര്‍ മാത്രമേ ഉള്ളു.
ഇന്നും അതുപോലെ ഒരു രാത്രിയാണ്...
കേട്ടിട്ടില്ലേ?, ഉറുമ്പുകള്‍ ഒറങ്ങാറില്ല ത്രെ, ഇവിടെ ഞാനും ഒരു ഉറുബായ് മാറട്ടെ....

Subscribe to:
Posts (Atom)